Flash

ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ രണ്ടു ദിവസത്തെ പരിശീലനം ഇന്ന് നടത്തുന്നു..

Friday, August 19, 2016

സംഘാടക സമിതി രൂപീകരണം

ഈ വർഷത്തെ പറവൂർ ഉപജില്ലാ ശാസ്ത്ര-ഗണിത ശാസ്ത്ര- സാമൂഹ്യ ശാസ്ത്ര - പ്രവൃത്തി പരിചയ - ഐ ടി മേളകൾ സമൂഹം ഹൈസ്ക്കൂളിൽ വച്ച് നടത്തുന്നു. മേളയുടെ സംഘാടക സമിതി രൂപീകരണം ആഗസ്ത് 19 വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് സ്ക്കൂളിൽ വച്ച് നടക്കുന്നു.. ഏവർക്കും സ്വാഗതം..

No comments:

Post a Comment