Flash

ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ രണ്ടു ദിവസത്തെ പരിശീലനം ഇന്ന് നടത്തുന്നു..

Announcements

ന്യൂനപക്ഷ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് ആഗസ്റ്റ് 8 വരെ അപേക്ഷിക്കാം. Renewal കുട്ടികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ രക്ഷിതാക്കള്‍ സെപ്റ്റംബര്‍ 30 നകം പ്രധാനാധ്യാപകനെ ഏല്‍പ്പിച്ചാല്‍ മതിയാകും.

No comments:

Post a Comment