Flash

ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ രണ്ടു ദിവസത്തെ പരിശീലനം ഇന്ന് നടത്തുന്നു..

Friday, July 19, 2013

കുട്ടികൾക്ക് കുടയും ബാഗും...

സമൂഹം ഹൈസ്കൂളിലെ കുട്ടികൾക്ക്  കുടയും ബാഗും കൊടുക്കുന്ന പദ്ധതിക്ക് തുടക്കമായി. മുൻ ഹെഡ് മാസ്റ്റർ ശ്രീ കൃഷ്ണമൂർത്തി അയ്യരുടെ സ്മരണാർഥം ശ്രീ വൈദ്യനാഥനും സ്കൂൾ മാനേജരും ചേർന്നാണ്‌  ഈ പദ്ധതിക്ക് രൂപം നല്കിയത്. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 75 കുട്ടികൾക്ക് കുടയും ബാഗും വിതരണം സ്കൂൾ മാനേജർ ശ്രീ. K.R. ചന്ദ്രൻ ജൂലൈ 17നു നടത്തി.

No comments:

Post a Comment