Flash

ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ രണ്ടു ദിവസത്തെ പരിശീലനം ഇന്ന് നടത്തുന്നു..

Wednesday, December 12, 2012

BACK2NATURE

സമൂഹം ഹൈസ്ക്കൂള്‍ നിര്‍മ്മിച്ച ആദ്യ സിനിമ " ബാക്ക് ടു നേച്ചര്‍ " ന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ബഹു: MLA  ശ്രീ V.D.സതീശന്‍ നിര്‍വഹിച്ചു. സ്കൂള്‍ മാനേജര്‍ ശ്രീ. K.R.ചന്ദ്രന്‍, ഹെഡ് മിസ്ട്രസ്സ്  ശ്രീമതി. N.P.വസന്തലക്ഷ്മി, പ്രശസ്ത സിനിമ-സീരിയല്‍ നടന്‍ ശ്രീ.വിനോദ് കെടാമംഗലം എന്നിവര്‍ സന്നിഹിതരായിരുന്നു. സ്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി ശ്രീ. വിവേക് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് . ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ചാന്ദിനി പി കുമാറിന്റെയാണ് രചന.

No comments:

Post a Comment